keralaportfolio-നമ്മുടെ കേരളം🌴 ( @keralaportfolio ) Instagram Profile

keralaportfolio

keralaportfolio-നമ്മുടെ കേരളം🌴

🌴Gods Own Country🌴
വരൂ ചിത്രങ്ങളുടെ ഒരു പോർട്ട്ഫോളിയോ ഒരുക്കാം❤
◾Follow @keralaportfolio
◾Use #keralaportfolio
◾Tag/DM for feature
◾DM for promo
50k🔓

  • 1.6k posts
  • 57.2k followers
  • 2.2k following

keralaportfolio-നമ്മുടെ കേരളം🌴 Profile Information

  • മോഹിനി @10 റിവ്യൂ - ഇന്നത്തെ സിനിമ റിവ്യൂ : സേഫ് ( ഇത് കിളി പറത്തും സിനിമ ) മൂവി റേറ്റിംഗ് 3.75/5  സംവിധാനം : പ്രദീപ് കാളിപ്പുറത്ത് 
പ്രൊഡ്യൂസർ : Dr . ഷാജി പല്ലാരിമംഗലം , സർജു മാത്യു 
നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ സേഫ് ആണോ ? നിങ്ങളുടെ വീട്ടിലെ സ്ത്രീകൾ പുറത്തും സേഫ് ആണോ ? 
സേഫ് എന്ന സിനിമയുടെ ആശയം ഒരു പെണ്ണെന്ന നിലയിൽ  എന്നെ വളരെ  കൊതിപ്പിച്ചു . എന്തിനും ഏതിനും മൊബൈൽ അപ്ലിക്കേഷൻ ഉള്ള നമ്മുടെ നാട്ടിൽ സ്ത്രീകളുടെ സുരക്ഷയ്ക്ക് വേണ്ടി ഒരു ആപ്പ് . അങ്ങനെ ഒരു  ആപ്പ്  ശരിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് സിനിമ തീർന്നു കഴിയുമ്പോൾ ആഗ്രഹിക്കും . 
സ്ത്രീ പുറത്തും അകത്തും സേഫ് ആണോ എന്ന് ചോദിച്ചാൽ , ഒരു സ്ത്രീ എന്ന നിലയിൽ ഞാൻ അല്ല എന്ന് പറയും , വീട്ടിൽ നിന്ന് കിട്ടുന്ന ഗാർഹിക  പീഡനം മുതൽ ബസിൽ കാണുന്ന ഞരമ്പു രോഗികളുടെ  പീഡനം വരെ  പല രീതിയിലും സ്ത്രീയെ  വേട്ടയാടുന്നു .

ഈ സിനിമ സദാചാരഗുണ്ടകൾക്കും രാഷ്ട്രീയ ഗുണ്ടകൾക്കും ഇത് അത്രേ ഇഷ്ടപ്പെടില്ല .. സിനിമ എനിക്ക് ഇഷ്ടപ്പെടാൻ ഉള്ള 10 കാരണങ്ങൾ 
1 . ഈ സിനിമയുടെ കാസ്റ്റിംഗ് : അപർണ ഗോപിനാഥ് , അനുശ്രീ ,ഹരീഷ് പേരാടി , അജി ജോൺ  സിജു വിൽസൺ , നമ്മുടെ കരിക്കിലെ വിദ്യ വിജയകുമാർ , കക്ഷി അമ്മിണി പിള്ളയിലെ ശിബില അടക്കം 25 ഓളം വരുന്ന വമ്പൻ കാസറ്റ് 
2 . രാഹുൽ സുബ്രഹ്മണ്യത്തിന്റെ സോങ്‌സ് ആൻഡ് ബിജിഎം , ഹരിശങ്കർ , സിതാര , വിനീത് ശ്രീനിവാസൻ അടക്കം ഉള്ളവർ പാടിയ പാട്ടുകൾ കാതിനു ഇമ്പം ഉള്ളവ ആയിരുന്നു .

3 . ഇതിന്റെ കാമറ വിഭാഗം നല്ല രീതിയിൽ ആണ് ചിത്രം ഒപ്പിയെടുത്തത് . സ്ത്രീകൾക്ക് നേരെ സംഭവിക്കുന്ന പലതും വുൾഗർ ആകാതെ എടുത്തതിനു നൂറിൽ നൂറു മാർക്ക് 
4 . ഈ സിനിമയുടെ ആശയം . ഇതേ ടീം തന്നെ ഒരു ആപ്പ് ഉണ്ടാക്കി തരുവാണേൽ വലിയ ഉപകാരം ആയേനെ 
5 . ഈ സിനിമയുടെ ഗ്രാഫിക്സ് വർക്ക് എല്ലാം ബോളിവുഡ് സിനിമയെ വെല്ലുന്ന ഒന്നായിരുന്നു 
6 . ഈ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് മുന്ഗണന കൊടുത്തിട്ടും ഈ സിനിമയിൽ അഭിനയിച്ച സിജു വിൽ‌സൺ അടിപൊളി ആയിരുന്നു 
7 . ഒട്ടും ബോർ അടിപ്പിക്കാത്ത സ്ക്രിപ്ട് , അതിനൊത്ത മേക്കിങ് . 
8 . ക്ലൈമാക്സ് ട്വിസ്റ്റ് ആരും വിചാരിക്കാത്ത ഒന്ന് തന്നെ ആയിരുന്നു , കിളിപറന്ന ട്വിസ്റ്റ് 
9 . ഈ സിനിമ സ്ത്രീകൾക്ക് വേണ്ടി എടുത്തത് കൊണ്ട് , ഇതൊരു സ്ത്രീപക്ഷ സിനിമ ആയത് കൊണ്ടും എനിക്ക് വളരെ ഇഷ്ടപ്പെട്ടു 
10 . സിനിമയുടെ കോൺടെന്റ് ആണ് ഇപ്പോഴും രാജാവ് .. സേഫ് സിനിമ നിങ്ങൾ ആ കാര്യത്തിൽ സേഫ് ആണ് .

കൂടുതൽ പുതു പുത്തൻ സിനിമകളുടെ റിവ്യൂ ആയി മോഹിനി @10 വീണ്ടും വരുന്നതാണ് , stay  tuned

Running successfully in theatres near you.  #safemalayalammovie @safethef
  • @keralaportfolio Profile picture

    @keralaportfolio

    മോഹിനി @10 റിവ്യൂ - ഇന്നത്തെ സിനിമ റിവ്യൂ : സേഫ് ( ഇത് കിളി പറത്തും സിനിമ ) മൂവി റേറ്റിംഗ് 3.75/5 സംവിധാനം : പ്രദീപ് കാളിപ്പുറത്ത്

  •  251  0  19 hours ago
  • ചിരിയുടെ തോരാത്ത കൗണ്ടറുകളുമായി ബ്രോക്കർ മനോഹരന്റെ  യാത്ര തുടരുന്നു.
  • @keralaportfolio Profile picture

    @keralaportfolio

    ചിരിയുടെ തോരാത്ത കൗണ്ടറുകളുമായി ബ്രോക്കർ മനോഹരന്റെ യാത്ര തുടരുന്നു.

  •  257  0  19 October, 2019