kerala pHotography Lover ❤ ( @kerala_photo_graphy_lover ) Instagram Profile

kerala_photo_graphy_lover

kerala pHotography Lover ❤

Offical Kerala Photpgraphy__page ❤
🙏
Always Online 👈👁

💗
Share_Yr_pics_to_get_Featured.. !!
🤗
Dm for promotion😊

  • 811 posts
  • 28.3k followers
  • 834 following

kerala pHotography Lover ❤ Profile Information

  • ആദ്യം തന്നെ ദൈവത്തിനു നന്ദി... 🤗❤️ പേജ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം പിന്നിട്ടിരിക്കുന്നു... 😊 ഒരു ഇൻസ്റ്റാഗ്രാം പേജ് നടത്തികൊണ്ട് പോകുക എന്നുള്ളത് അത്ര നിസാരമായിട്ടുള കാര്യം ആയിരുന്നില്ല... 🤗 പഠന വേളയിലും ഇൻസ്റ്റാഗ്രാമിൽ സമയം കണ്ടെത്താൻ മാക്സിമം ഞാൻ ശ്രെമിച്ചു... 😇 അതിന്റെ ഫലം എന്നോണം പേജിനെ ഇഷ്ട്ടപ്പെടുന്ന  ഒരുപിടി നല്ല സുഹൃത്തുക്കളെ എനിക്ക്  കിട്ടി.. ❤️😍 ദിനംപ്രതി അത് വർധിച്ചു വന്നു.. 😘 നിങ്ങളുടെ ഓരോരുത്തരുടേം സപ്പോർട്ട് കൊണ്ട് പേജ് ഇന്ന് 803 പോസ്റ്റുകൾ ഉൾപ്പെടെ ഇരുപത്തി-ആയിരം പേർ പിന്തുടരുന്ന കേരളത്തിലെ ഒരു ഫോട്ടോഗ്രഫി പേജ് ആയി മാറി കഴിഞ്ഞു... ☺️ എല്ലാവരോടും ഒത്തിരി കടപ്പെട്ടിരിക്കുന്നു... ❤️ ഒത്തിരി ഫോട്ടോഗ്രാഫർസിനെ പേജിലൂടെ പ്രൊമോട്ട് ചെയ്യാൻ എനിക്ക് സാധിച്ചു.. 😊 ഫോട്ടോഗ്രഫി ഇഷ്ട്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം ആണ് അത്.. 🙏
Tag ചെയ്തിട്ടും പോസ്റ്റുകൾ ശ്രെദ്ധിക്കപ്പെടാത പോയ ഒത്തിരി പേർ ഉണ്ട്.. അവരോടു എല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു.. 😔 മാക്സിമം ഞാൻ എല്ലാരുടേം മെസേജും ടാഗും നോക്കാൻ ശ്രെമിക്കാറുണ്ട്... വിട്ട് പോയിട്ടുണ്ടെൽ സോറി ചോദിക്കുന്നു.. 😪... എല്ലാവരോടും സ്നേഹം മാത്രം... 🤗❤️
Thanku All.. 💓
.
〰️〰️〰️〰️〰️〰️〰️〰️
◼️mєntíσn αnd tαg us .
◼️fσr fєαturíng  usє .
◼️#kerala_photography_lover
〰️〰️〰️〰️〰️〰️〰️〰️
rulєs fσr fєαturíng
1.phσtσ must вє чσurs
2.mєntíσn us ín ur stσríєs
3.dσn't unfσllσw🚫
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
#kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_lover
  • @kerala_photo_graphy_lover Profile picture

    @kerala_photo_graphy_lover

    ആദ്യം തന്നെ ദൈവത്തിനു നന്ദി... 🤗❤️ പേജ് തുടങ്ങിയിട്ട് ഇന്നേക്ക് ഒരു വർഷം പിന്നിട്ടിരിക്കുന്നു... 😊 ഒരു ഇൻസ്റ്റാഗ്രാം പേജ് നടത്തികൊണ്ട് പോകുക എന്നുള്ളത് അത്ര നിസാരമായിട്ടുള കാര്യം ആയിരുന്നില്ല... 🤗 പഠന വേളയിലും ഇൻസ്റ്റാഗ്രാമിൽ സമയം കണ്ടെത്താൻ മാക്സിമം ഞാൻ ശ്രെമിച്ചു... 😇 അതിന്റെ ഫലം എന്നോണം പേജിനെ ഇഷ്ട്ടപ്പെടുന്ന ഒരുപിടി നല്ല സുഹൃത്തുക്കളെ എനിക്ക് കിട്ടി.. ❤️😍 ദിനംപ്രതി അത് വർധിച്ചു വന്നു.. 😘 നിങ്ങളുടെ ഓരോരുത്തരുടേം സപ്പോർട്ട് കൊണ്ട് പേജ് ഇന്ന് 803 പോസ്റ്റുകൾ ഉൾപ്പെടെ ഇരുപത്തി-ആയിരം പേർ പിന്തുടരുന്ന കേരളത്തിലെ ഒരു ഫോട്ടോഗ്രഫി പേജ് ആയി മാറി കഴിഞ്ഞു... ☺️ എല്ലാവരോടും ഒത്തിരി കടപ്പെട്ടിരിക്കുന്നു... ❤️ ഒത്തിരി ഫോട്ടോഗ്രാഫർസിനെ പേജിലൂടെ പ്രൊമോട്ട് ചെയ്യാൻ എനിക്ക് സാധിച്ചു.. 😊 ഫോട്ടോഗ്രഫി ഇഷ്ട്ടപ്പെടുന്ന ഒരാൾ എന്ന നിലയിൽ എനിക്ക് കിട്ടിയ ഏറ്റവും വല്യ ഭാഗ്യം ആണ് അത്.. 🙏
    Tag ചെയ്തിട്ടും പോസ്റ്റുകൾ ശ്രെദ്ധിക്കപ്പെടാത പോയ ഒത്തിരി പേർ ഉണ്ട്.. അവരോടു എല്ലാം ഞാൻ ക്ഷമ ചോദിക്കുന്നു.. 😔 മാക്സിമം ഞാൻ എല്ലാരുടേം മെസേജും ടാഗും നോക്കാൻ ശ്രെമിക്കാറുണ്ട്... വിട്ട് പോയിട്ടുണ്ടെൽ സോറി ചോദിക്കുന്നു.. 😪... എല്ലാവരോടും സ്നേഹം മാത്രം... 🤗❤️
    Thanku All.. 💓
    .
    〰️〰️〰️〰️〰️〰️〰️〰️
    ◼️mєntíσn αnd tαg us .
    ◼️fσr fєαturíng usє .
    ◼️ #kerala_photography_lover
    〰️〰️〰️〰️〰️〰️〰️〰️
    rulєs fσr fєαturíng
    1.phσtσ must вє чσurs
    2.mєntíσn us ín ur stσríєs
    3.dσn't unfσllσw🚫
    〰️〰️〰️〰️〰️〰️〰️〰️
    〰️〰️〰️〰️〰️〰️〰️〰️
    #kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_lover

  •  1,381  0  18 October, 2019
  • ഒരു സിനിമ കണ്ടിറങ്ങിയപ്പോൾ തൊട്ടു തുടങ്ങിയതാണ്  സിനിമയിലെ നായകനും വില്ലനും ആയ ഈ പ്രതിഭാസത്തെ റീ ക്രിയേറ്റ് ചെയ്യണം എന്ന്
ആഗ്രഹം മനസ്സിൽ നിന്ന് പോകാതെ ഉറക്കമൊഴിച്ച് ഇരിപ്പായി ... മനസ്സിൽ എത്ര ആലോചിച്ചിട്ടും ആ വേശത്തിന് പറ്റിയൊരു ക്യാരക്ടർ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു അതും വിദേശികളൾ ഗംഭീരമാക്കി വെച്ച മേക്കോവറിൽ അതു നമ്മുടെ നാട്ടിൽ... ഇല്ല ഇല്ല സാധിക്കുമെന്നു തോന്നുന്നില്ല... ഒരുപാട് ഞാൻ  അന്വേഷിച്ചു... നല്ല മുടി വേണം.. താടി പാടില്ല മീശയും.. ദിവസങ്ങൾക്കുശേഷം. ദൈവാനുഗ്രഹം പോലെ പെട്ടെന്ന് ഒരാളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു പ്രിയസുഹൃത്ത് സവാദ്.. പിന്നെ ഒന്നും ആലോചിച്ചില്ല ഫോണെടുത്തു വിളിച്ചു.. എടാ നീ ജോക്കർ വേഷം ചെയ്യണം ഇത് എൻറെ ഒരു വലിയ ആഗ്രഹമാണ്.. അവനും ആഗ്രഹിച്ചിരുന്നത് പോലെ മറുത്തൊന്നും പറഞ്ഞില്ല  എന്നോടുള്ള വിശ്വാസം കൊണ്ടാണോ എന്നറിയില്ല .. താടിയും മീശയും എടുത്ത് രാവിലെ തന്നെ വീട്ടിലെത്തി.. ബാക്കി സ്ക്രീനിൽ ..
സിനിമ കണ്ട് മനസ്സിൽ പതിഞ്ഞ ഫ്രെയിമുകൾ  എല്ലാം സടകുടഞ്ഞെഴുന്നേറ്റു... മേക്കപ്പ് മുതൽ ഡ്രസ്സിംഗ് വരെ.. ഞാൻ തന്നെയാണ് കേട്ടോ..
മേക്കിങ് വീഡിയോ കമൻറ് ബോക്സിൽ ആഡ് ചെയ്യാം സവാദ് ചെയ്യാമെന്ന് സമ്മതിച്ച അപ്പോഴും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു ഈ കഥാപാത്രം അവതരിപ്പിച്ചു ഫലിപ്പിക്കാൻ അവന് കഴിയുമോ എന്ന് 100% ആ കാര്യത്തിൽ നീതി പുലർത്തി എന്ന് തന്നെ പറയാം അവനിൽ ഒരു അഭിനേതാവ് കൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ
എല്ലാ ചിത്രങ്ങളെയും പോലെ തന്നെ നിങ്ങളുടെ വിമർശനങ്ങളും ഇഷ്ടങ്ങളും പരാതിയും പ്രതീക്ഷിക്കുന്നു എൻറെ പ്രിയപ്പെട്ട ആസ്വാദകരിൽ നിന്നും . . 🤗
.
Featuring @navaneethnarayannv
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
◼️mєntíσn αnd tαg us .
◼️fσr fєαturíng  usє .
◼️#kerala_photography_lover
〰️〰️〰️〰️〰️〰️〰️〰️
rulєs fσr fєαturíng
1.phσtσ must вє чσurs
2.mєntíσn us ín ur stσríєs
3.dσn't unfσllσw🚫
〰️〰️〰️〰️〰️〰️〰️〰️
〰️〰️〰️〰️〰️〰️〰️〰️
#kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_lover
  • @kerala_photo_graphy_lover Profile picture

    @kerala_photo_graphy_lover

    ഒരു സിനിമ കണ്ടിറങ്ങിയപ്പോൾ തൊട്ടു തുടങ്ങിയതാണ് സിനിമയിലെ നായകനും വില്ലനും ആയ ഈ പ്രതിഭാസത്തെ റീ ക്രിയേറ്റ് ചെയ്യണം എന്ന്
    ആഗ്രഹം മനസ്സിൽ നിന്ന് പോകാതെ ഉറക്കമൊഴിച്ച് ഇരിപ്പായി ... മനസ്സിൽ എത്ര ആലോചിച്ചിട്ടും ആ വേശത്തിന് പറ്റിയൊരു ക്യാരക്ടർ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടായിരുന്നു അതും വിദേശികളൾ ഗംഭീരമാക്കി വെച്ച മേക്കോവറിൽ അതു നമ്മുടെ നാട്ടിൽ... ഇല്ല ഇല്ല സാധിക്കുമെന്നു തോന്നുന്നില്ല... ഒരുപാട് ഞാൻ അന്വേഷിച്ചു... നല്ല മുടി വേണം.. താടി പാടില്ല മീശയും.. ദിവസങ്ങൾക്കുശേഷം. ദൈവാനുഗ്രഹം പോലെ പെട്ടെന്ന് ഒരാളുടെ മുഖം മനസ്സിൽ തെളിഞ്ഞു വന്നു പ്രിയസുഹൃത്ത് സവാദ്.. പിന്നെ ഒന്നും ആലോചിച്ചില്ല ഫോണെടുത്തു വിളിച്ചു.. എടാ നീ ജോക്കർ വേഷം ചെയ്യണം ഇത് എൻറെ ഒരു വലിയ ആഗ്രഹമാണ്.. അവനും ആഗ്രഹിച്ചിരുന്നത് പോലെ മറുത്തൊന്നും പറഞ്ഞില്ല എന്നോടുള്ള വിശ്വാസം കൊണ്ടാണോ എന്നറിയില്ല .. താടിയും മീശയും എടുത്ത് രാവിലെ തന്നെ വീട്ടിലെത്തി.. ബാക്കി സ്ക്രീനിൽ ..
    സിനിമ കണ്ട് മനസ്സിൽ പതിഞ്ഞ ഫ്രെയിമുകൾ എല്ലാം സടകുടഞ്ഞെഴുന്നേറ്റു... മേക്കപ്പ് മുതൽ ഡ്രസ്സിംഗ് വരെ.. ഞാൻ തന്നെയാണ് കേട്ടോ..
    മേക്കിങ് വീഡിയോ കമൻറ് ബോക്സിൽ ആഡ് ചെയ്യാം സവാദ് ചെയ്യാമെന്ന് സമ്മതിച്ച അപ്പോഴും മനസ്സിൽ ഒരു പേടി ഉണ്ടായിരുന്നു ഈ കഥാപാത്രം അവതരിപ്പിച്ചു ഫലിപ്പിക്കാൻ അവന് കഴിയുമോ എന്ന് 100% ആ കാര്യത്തിൽ നീതി പുലർത്തി എന്ന് തന്നെ പറയാം അവനിൽ ഒരു അഭിനേതാവ് കൂടിയുണ്ട് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ
    എല്ലാ ചിത്രങ്ങളെയും പോലെ തന്നെ നിങ്ങളുടെ വിമർശനങ്ങളും ഇഷ്ടങ്ങളും പരാതിയും പ്രതീക്ഷിക്കുന്നു എൻറെ പ്രിയപ്പെട്ട ആസ്വാദകരിൽ നിന്നും . . 🤗
    .
    Featuring @navaneethnarayannv
    〰️〰️〰️〰️〰️〰️〰️〰️
    〰️〰️〰️〰️〰️〰️〰️〰️
    ◼️mєntíσn αnd tαg us .
    ◼️fσr fєαturíng usє .
    ◼️ #kerala_photography_lover
    〰️〰️〰️〰️〰️〰️〰️〰️
    rulєs fσr fєαturíng
    1.phσtσ must вє чσurs
    2.mєntíσn us ín ur stσríєs
    3.dσn't unfσllσw🚫
    〰️〰️〰️〰️〰️〰️〰️〰️
    〰️〰️〰️〰️〰️〰️〰️〰️
    #kerala #mallu #india #malayalam #malayali #love #musically #malappuram #photography #godsowncountry #mallugram #tamil #kochi #keralagram #keralam #mumbai #kottayam #of #wayanad #palakkad #mollywood #keralatourism #kozhikode #insta #kannur #entekeralam #thrissur #keralaportfolio #kerala_photography_lover

  •  2,262  0  17 October, 2019