#river Instagram Photos & Videos

river - 28.5m posts

Latest #river Posts

Advertisements

Advertisements

  • #Repostby @wandering_keralites(@gbox.app)
...
Wanderer @__jurgpaul__ / "Muneeswaran Kunnu " (Wayanad district)
. . 
How to reach :
മാനന്തവാടിയിൽ നിന്നും 13 കിലോമീറ്റർ ദൂരെയാണ് മുനീശ്വരൻ കുന്ന്. കൃത്യമായി പറഞ്ഞാൽ മാനന്തവാടിയിൽ നിന്നും കണ്ണൂർ റൂട്ടിൽ വരുമ്പോൾ തലപ്പുഴ ടൗൺ കഴിയുമ്പോൾ വത്തേക്ക് തിരിഞ്ഞ് മുനീശ്വരൻ കുന്നിലേക്കെത്താം
.
.
തലപ്പുഴയില്‍ നിന്നും ഏകദേശം 8 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ഈ കുന്നു സ്ഥിതി ചെയുന്നത്. കണ്ണൂരിൽ നിന്ന് വരുന്നവർക്ക് 44 ൽ നിന്നും ഇടത്തേക്ക് തിരിഞ്ഞാലും മുനീശ്വരൻ കുന്നിലെത്താം
. . 
Attractions :
പച്ചപ്പട്ടു വിരിച്ചു കിടക്കുന്ന കുന്നിന്‍ ചെരുവുകള്‍,തണുത്തിറങ്ങുന്ന കോടമഞ്ഞ്‌, ഏതൊരു സഞ്ചാരിയുടെയും മനസിനെ കുളിരണിയിക്കുന്ന സ്ഥലം ഇതാണ് മുനീശ്വരൻകുന്ന്. പുല്ലുകളാൽ ചുറ്റപ്പെട്ട മൂന്നാലു കുന്നുകൾ ചേർന്നതാണ് ഇവിടം. ഇവിടെ നിന്നാൽ വയനാടിന്റെ ദൃശ്യ ഭംഗി മുഴുവൻ കാണാൻ സാധിക്കും.........................................................രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് ഇവിടുത്തെ പ്രവേശന സമയം. 4 - 6 ആണ് ബെസ്റ്റ് ടൈം. നല്ല കോടമഞ്ഞും, തണുത്ത കാറ്റും, സൂര്യാസ്തമയവും നിങ്ങൾക്ക് ഈ സമയത്ത് ഇവിടെ ആസ്വദിക്കാം
.
. 
കൂടാതെ ഇവിടെ ക്യാമ്പിങ്ങിനായിട്ടുള്ള ടെന്റുകളും മറ്റ് സൗകര്യങ്ങും ലഭ്യമാണ്. കാട്ടിലേക്കുള്ള ട്രക്കിങ്ങും ഫുഡും അടങ്ങിയ വിവിധ പാക്കേജുകൾ ഇതിനായി ഇവിടെയുണ്ട്. ആളുകളുടെ വലിയ തിരക്കോ,ബഹളമോ ഇല്ലാതെ പ്രകൃതിയ അടുത്തറിയാൻ സാധിക്കുന്ന സ്ഥലമാണ് മുനീശ്വൻകുന്ന്. (✒️ @ your travel diaries)
.
.
🚫 Fire season ആയതുകൊണ്ട് താത്കാലികമായി പ്രവേശനം നിർത്തിവെച്ചതായി അറിഞ്ഞിട്ടുണ്ട്. . . 
#wanderingkeralites
. . 
#muneeswaranhills #wayanad #wayanadgram #wayanadtrip #wayanaddiaries #keraladiaries #keralatrip #biketrip #wanderlust #traveldiaries #mountain #hill #forest #river #clouds #sky #trekking

  •  2  1  36 seconds ago

Advertisements

  • Нерест карася
😍😍😍
  • Нерест карася
    😍😍😍
  •  2  1  1 minute ago
  • Гонимы вешними лучами, 
С окрестных гор уже снега 
Сбежали мутными ручьями 
На потопленные луга. 
Улыбкой ясною природа 
Сквозь сон встречает утро года; 
Синея блещут небеса. 
Еще прозрачные, леса 
Как будто пухом зеленеют. 
Пчела за данью полевой 
Летит из кельи восковой. 
Долины сохнут и пестреют; 
Стада шумят, и соловей 
Уж пел в безмолвии ночей
. 
А. С. Пушкин. "Евгений Онегин"
.
.
.
#весна #март #природа #река #небо #лес #прогулка #пейзаж #myfairytale #nikon #spring #march #nature #river #sky #forest #walk

  •  8  0  5 minutes ago