#plfkerala Instagram Photos & Videos

plfkerala - 1.9k posts

Latest #plfkerala Posts

  • 💫“കേരളം ശ്വസിക്കുന്നത് ഫുട്ബോൾ, ഈ ടീമിനെ പരിശീലിപ്പിക്കാൻ ആകുന്നത് അനുഗ്രഹം”- ഷറ്റോരി⚽ 🏟കായികവാർത്തകൾ 🏏⚽🏸
കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് അനുഗ്രഹമാണെന്ന് പുതിയ പരിശീലകൻ ഷറ്റോരി. കേരളം ഫുട്ബോൾ ശ്വസിക്കുന്ന നാടാണ്. അത്തരമൊരു നാട്ടിലെ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്നത് വലിയ കാര്യമാണ്. ആരാധകർ ഗ്യാലറിയിൽ എത്താത്ത നാട്ടിലും പരിശീലകനാവാനും വിജയിക്കാനും ഒക്കെ കഴിയും പക്ഷെ ഫുട്ബോൾ ആരാധകർക്ക് വേണ്ടിയുള്ള കളിയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു നാട്ടിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷം. ഇവിടെ എല്ലാ മത്സരങ്ങൾ കാണാനും ആരാധാകർ എത്തുന്നത് ഈ നാട്ടിലെ ഫുട്ബോൾ സ്നേഹമാണ് വ്യക്തമാക്കുന്നത്. ഇവിടെ അണ്ടർ 17 ലോകകപ്പ് വന്നപ്പോൾ വരെ ഫുട്ബോൾ കാണാൻ ആൾക്കാർ ഉണ്ടായിരുന്നു. ഷറ്റോരി ഓർമ്മിപ്പിച്ചു. ഈ ആരാധകർക്ക് ആസ്വദിക്കാൻ പറ്റിയ ഫുട്ബോൾ ആയിരിക്കും തന്റെ ടീം കളിക്കുക എന്നും ഷറ്റോരി പറഞ്ഞു.
#kayika__varthakal #PLFKERALA #kbfc #keralablasters #manjapada
#heroisl #Letsfootball #keralafootball #kerala
#keralamanjapada #kbfc12 #ISL
#keralablastersofficial #freekickworld #laliga
#Premierleague
#argentinafanskerala#brazilfanskerala
#cristianofanskerala #messifanskerala #blasters
#indianfootball #soccer #Malayalam #Mallufootball
#kalpanthukali #keralafootballteam #hero
#Elclassico

    #argentinafanskerala #brazilfanskerala

  •  859  5  49 minutes ago

Advertisements

  • ഐ എം വിജയൻ ഇനി സ്പോർട്സ് കൗൺസിൽ അം​ഗം. കായികവാർത്തകൾ 🏏
തിരുവനന്തപുരം : ഫുട്ബോൾ താരം ഐഎം വിജയനെ കേരള സ്പോർട്സ് കൗൺസിൽ സ്റ്റാൻഡിങ് കമ്മിറ്റി അം​ഗമായി തെരഞ്ഞെടുത്തു. കായിക മന്ത്രി ഇപി ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഐഎം വിജയന് പുറമേ ജോർജ് തോമസ്, എം ആർ രഞ്ജിത്ത്, എസ് രാജീവ്, കെ റഫീഖ്, വി സുനിൽ കുമാർ, രഞ്ജു സുരേഷ്  എന്നിവരെയും സ്റ്റാൻഡിങ് കമ്മിറ്റി അം​ഗങ്ങളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇവരുമായി കൂടിക്കാഴ്ച നടത്തിയെന്നും സംസ്ഥാനത്തെ കായിക രം​ഗത്തിന് ഊർജം പകരുന്ന നിരവധി കാര്യങ്ങൾ ഇവർ സംസാരിച്ചുവെന്നും മന്ത്രി കുറിച്ചു.

  •  1,226  2  6 hours ago

Advertisements

Advertisements

  • ❝വീണ്ടും ഒരു ഫുട്‌ബോൾ ദുരന്തം കൂടി😓🙌❞
.
 ബൊളീവിയ ഒന്നാം ഡിവിഷന്‍ ഫുട്‌ബോളില്‍ മത്സരം നിയന്ത്രിക്കുന്നതിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു🏴😓
.
മുപ്പത്തിയൊന്നുകാരനായ വിക്ടര്‍ ഹ്യൂഗോ ഹര്‍ട്ടാഡോ ആണ് മരിച്ചത്❤😪
.
കുഴഞ്ഞുവീണ റഫറിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഹൃദയാഘാതം ആണ് മരണ കാരണം😓😓
.
സമുദ്രനിരപ്പില്‍നിന്നും3,900 മീറ്റര്‍ അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന  സ്റ്റേഡിയത്തില്‍വെച്ചായിരുന്നു മത്സരം🏟😓
.
©കിക്കോഫ്
.
#PLFKERALA #kbfc #keralablasters #manjapada #heroisl #Letsfootball

  •  43  1  20 May, 2019
  • ലാലിഗയില്‍ വീണ്ടും ടോപ് സ്കോറര്‍, ചരിത്രം കുറിച്ച്‌ മെസ്സി!! ലാലിഗ ഇന്ന് അവസാനിച്ചതോടെ മറ്റൊരു ചരിത്രം കൂടെ മെസ്സി കീഴടക്കി. ഇന്ന് ലയണല്‍ മെസ്സി നേടിയ ഇരട്ട ഗോളുകളോടെ ലാലിഗയില്‍ 36 ഗോളുകള്‍ മെസ്സി ഈ സീസണില്‍ നേടി. ലാലിഗയിലെ ടോപ് സ്കോറര്‍ക്കായുള്ള പിചിചി അവാര്‍ഡും മെസ്സി ഇതോടെ ഉറപ്പാക്കി. 36 ഗോളുകള്‍ ഉള്ള മെസ്സിക്ക് പിറകെ 21 ഗോളുകള്‍ വീതമുള്ള സുവാരസും ബെന്‍സീമയുമാണുള്ളത്. മെസ്സിയുടെ ആറാം പിചിചി അവാര്‍ഡാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ പിചിചി അവാര്‍ഡ് എന്ന നേട്ടത്തിനൊപ്പവും മെസ്സി എത്തി. ടെല്‍മോ സാറയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസ്സി എത്തിയത്. അടുത്ത സീസണോടെ ഈ റെക്കോര്‍ഡ് മെസ്സി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19 സീസണുകളിലാണ് മെസ്സി ലാലിഗയില്‍ ടോപ്പ് സ്കോററായി ഫിനിഷ് ചെയ്തത്.
മെസ്സിയുടെ ടോപ്പ് സ്കോര്‍ ഗോള്‍ നേട്ടം 🏆 09-10: 34 goals 🏆 11-12: 50 goals 🏆 12-13: 46 goals 🏆 16-17: 37 goals 🏆 17-18: 34 goals 🏆 18-19: 36 goals
#kayika__varthakal #PLFKERALA #kbfc #keralablasters #manjapada
#heroisl #Letsfootball #keralafootball #kerala
#keralamanjapada #kbfc12 #ISL
#keralablastersofficial #freekickworld #laliga
#Premierleague
#argentinafanskerala#brazilfanskerala
#cristianofanskerala #messifanskerala #blasters
#indianfootball #soccer #Malayalam #Mallufootball
#kalpanthukali #keralafootballteam #hero
#Elclassico
  • ലാലിഗയില്‍ വീണ്ടും ടോപ് സ്കോറര്‍, ചരിത്രം കുറിച്ച്‌ മെസ്സി!! ലാലിഗ ഇന്ന് അവസാനിച്ചതോടെ മറ്റൊരു ചരിത്രം കൂടെ മെസ്സി കീഴടക്കി. ഇന്ന് ലയണല്‍ മെസ്സി നേടിയ ഇരട്ട ഗോളുകളോടെ ലാലിഗയില്‍ 36 ഗോളുകള്‍ മെസ്സി ഈ സീസണില്‍ നേടി. ലാലിഗയിലെ ടോപ് സ്കോറര്‍ക്കായുള്ള പിചിചി അവാര്‍ഡും മെസ്സി ഇതോടെ ഉറപ്പാക്കി. 36 ഗോളുകള്‍ ഉള്ള മെസ്സിക്ക് പിറകെ 21 ഗോളുകള്‍ വീതമുള്ള സുവാരസും ബെന്‍സീമയുമാണുള്ളത്. മെസ്സിയുടെ ആറാം പിചിചി അവാര്‍ഡാണിത്. ഇതോടെ ഏറ്റവും കൂടുതല്‍ പിചിചി അവാര്‍ഡ് എന്ന നേട്ടത്തിനൊപ്പവും മെസ്സി എത്തി. ടെല്‍മോ സാറയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസ്സി എത്തിയത്. അടുത്ത സീസണോടെ ഈ റെക്കോര്‍ഡ് മെസ്സി മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 2009-10, 2011-12, 2012-13, 2016-17, 2017-18, 2018-19 സീസണുകളിലാണ് മെസ്സി ലാലിഗയില്‍ ടോപ്പ് സ്കോററായി ഫിനിഷ് ചെയ്തത്.
    മെസ്സിയുടെ ടോപ്പ് സ്കോര്‍ ഗോള്‍ നേട്ടം 🏆 09-10: 34 goals 🏆 11-12: 50 goals 🏆 12-13: 46 goals 🏆 16-17: 37 goals 🏆 17-18: 34 goals 🏆 18-19: 36 goals
    #kayika__varthakal #PLFKERALA #kbfc #keralablasters #manjapada
    #heroisl #Letsfootball #keralafootball #kerala
    #keralamanjapada #kbfc12 #ISL
    #keralablastersofficial #freekickworld #laliga
    #Premierleague
    #argentinafanskerala #brazilfanskerala
    #cristianofanskerala #messifanskerala #blasters
    #indianfootball #soccer #Malayalam #Mallufootball
    #kalpanthukali #keralafootballteam #hero
    #Elclassico
  •  3,571  11  20 May, 2019
  • ❝എവിടെയും 👩‍👦❤എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ 
വേണം...അതിനു ശേഷമേ 
എനിക്ക് എന്റെ കരിയർ ഒള്ളൂ❞ ❝ തന്റെ ജീവൻ ബലിയർപ്പിച്ചു
കൊണ്ടാണ് അമ്മ എന്നെ വളർത്തിയത്.
വിശക്കുന്ന വയറുമായിട്ടായിരിക്കും അന്നത്തെ രാത്രികളിൽ അമ്മ ഉറങ്ങാൻ 
കിടക്കുന്നത്. പക്ഷെ, എനിക്ക് എന്തെങ്കിലും കഴിക്കാനുണ്ടെന്ന് ഉറപ്പുവരുത്തിയതിനു
ശേഷമേ  അമ്മ ഉറങ്ങാറൊള്ളൂ.❞ ❝അന്ന് ജീവിക്കാൻ പണം ഇല്ലായിരുന്നു.
എന്നെ ഒരു ഫുട്‍ബോൾ  താരമാക്കാൻ 
വേണ്ടി എന്നെ കളിക്കാൻ പറഞ്ഞു
വിടുകയും ആഴ്ചയിലെ ഏഴു 
ദിവസവും അമ്മ ജോലിക്കും പോകും❞ ❝അത്രത്തോളം എനിക്ക് വേണ്ടി 
കഷ്ട്ടപെട്ടിട്ടുണ്ട്എന്റെ അമ്മ ഞാൻ 
നേടുന്ന എല്ലാ വിജയങ്ങളും ഞാൻ 
എന്റെ  അമ്മക്ക് സമർപ്പിക്കുന്നു...❞ 🗣ക്രിസ്റ്റ്യാനോ റൊണാൾഡോ
#keralablastersfc #freekickworld #keralagallery #footballmemes #chennaicityfc #mohunbagan #malayalam #thebeautifulgame #manjapada #gokulamkeralafc #keralaphotography #keralablastersofficial #footballderby #kolkataderby #asiandreams #derbyday #derbyfootball #footballfacts #marines #eastbengalfc #kannur #eastbengalultras #westblockblues #instafootball #keralafootballteam #derby #fcgoa #indiaclicks #keralamanjapada #plfkerala

  •  251  2  20 May, 2019
  • ❝എവിടെയും 👩‍👦❤എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ 
വേണം...അതിനു ശേഷമേ 
എനിക്ക് എന്റെ കരിയർ ഒള്ളൂ❞
.
.
❝ തന്റെ ജീവൻ ബലിയർപ്പിച്ചു
കൊണ്ടാണ് അമ്മ എന്നെ വളർത്തിയത്.
വിശക്കുന്ന വയറുമായിട്ടായിരിക്കും അന്നത്തെ രാത്രികളിൽ അമ്മ ഉറങ്ങാൻ 
കിടക്കുന്നത്. പക്ഷെ, എനിക്ക് എന്തെങ്കിലും കഴിക്കാനുണ്ടെന്ന് ഉറപ്പുവരുത്തിയതിനു
ശേഷമേ  അമ്മ ഉറങ്ങാറൊള്ളൂ.❞
.
.
❝അന്ന് ജീവിക്കാൻ പണം ഇല്ലായിരുന്നു.
എന്നെ ഒരു ഫുട്‍ബോൾ  താരമാക്കാൻ 
വേണ്ടി എന്നെ കളിക്കാൻ പറഞ്ഞു
വിടുകയും ആഴ്ചയിലെ ഏഴു 
ദിവസവും അമ്മ ജോലിക്കും പോകും❞ ❝അത്രത്തോളം എനിക്ക് വേണ്ടി 
കഷ്ട്ടപെട്ടിട്ടുണ്ട്എന്റെ അമ്മ ഞാൻ 
നേടുന്ന എല്ലാ വിജയങ്ങളും ഞാൻ 
എന്റെ  അമ്മക്ക് സമർപ്പിക്കുന്നു...❞ .
.
🗣ക്രിസ്റ്റ്യാനോ റൊണാൾഡോ
.
.
#plfkerala #kbfc #keralablasters #manjapada #Letsfootball #keralafootball #kerala #keralamanjapada #kbfc #ISL #keralablastersofficial #freekickworld #laliga #Premierleague #keralafootball #iplt20 #vivoipl #blasters #indianfootball #soccer #Malayalam #Mallufootball #kalpanthukali #keralafootballteam #Uefa #ucl #championsleague #433 #photography #cr7 #cristiano #ronaldo

  •  14,132  140  20 May, 2019

Top #plfkerala Posts

Advertisements

Advertisements