#latemalayali Instagram Photos & Videos

latemalayali - 67 posts

Latest #latemalayali Posts

Advertisements

Advertisements

Advertisements

  • സാവി തന്റെ ഫുട്ബോൾ അഴിച്ചു.
ഇന്നലെ ആയിരുന്നു സാവിയുടെ അവസാന മത്സരം.പക്ഷെ അവസാന മത്സരത്തിൽ സാവിക്ക് വിജയിക്കാൻ ആയില്ല തന്റെ ടീം 4-1 തോൽക്കുക ആയിരുന്നു. സാവിയുടെ കരിയർ നേട്ടങ്ങൾ.👇
.
. 🏟 852 Games
⚽ 107 Goals
🎯 210 Assists
🎓 131 Caps

8 🏆🇪🇸 La Liga
6 🏆🇪🇸 Supercopa
4 🏆🇪🇺 UCL
3 🏆🇪🇸 Copa del Rey
2 🏆🇪🇺 Super Cup
1 🏆🌍 Club WC

2 🏆🇪🇺 Euro
1 🏆🌍 World Cup

3 🏆🇶🇦 Qatar Cup
1 🏆🇶🇦 Qatar League 🙌 Legend. .
.
.
.
.
➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl ➖➖➖➖➖➖➖➖➖➖➖➖➖➖➖

  •  152  6  18 May, 2019
  • ❝യുവന്റസ് 2019/20 സീസണിലേക്കുള്ള പുതിയ ഹോം ജേഴ്‌സി പുറത്തിറക്കി.🔥😍❞
.
.

ജുവെന്റ്‌സിന്റെ സ്ഥിരം വെളുപ്പും കറുപ്പും വരകൾ ഉപേക്ഷിച്ചാണ് ഈ സീസണിലെ കിറ്റ്.പതിവ് കറുപ്പും വെള്ളയും ജേഴ്‌സി ഉണ്ട് എങ്കിലും അതിന്റെ ഒപ്പം പിങ്ക് നിറവും ജേഴ്‌സിയിൽ ഉണ്ട് ജുവെന്റ്‌സിന്റെ ആദ്യ ജേഴ്സിയുടെ ഓർമക്കാണ് പിങ്ക് നിറം ഉൾപ്പെടുത്തിയിരിക്കുന്നത്...

  •  153  4  12 May, 2019
  • കാനറികളുടെ ജിന്നിന് ഇന്ന് പിറന്നാൽ🔥

മാഴ്‌സെലോ എന്ന ചുരുക്ക നാമത്തിൽ അറിയപ്പെടുന്ന മാഴ്‌സെലോ  vieira da സിൽവ  ജൂനിയർ ചടുലമായ നീക്കങ്ങൾ കൊണ്ടും അഗ്രകണ്യമായ ഷോട്ടുകൾ കൊണ്ടും എതിർ ടീമിനെ തച്ചുടക്കാൻ ശേഷിയുള്ള ഒരു ബ്രസീൽ നിർമിത സ്ഫോടനം ആണ് Marcelo Vieira da Silva Júnior🔥 
1988 മെയ്‌ 12 ന്  Rio de Janeiro ജനിച് 
ഫ്ലുമിനെൻസ്ലുടെ തന്റെ ഫുട്ബോളിലെ ആദ്യ പാഠവം ആർച്ചിച്ച ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് 🔥തന്റെ 18 വയസിൽ തന്നെ  ബ്രസീൽ ടീമിൽ അരങ്ങേറ്റം കുറിച്ച് മാഴ്‌സെലോ ഇതോടകം 58  മത്സരത്തിൽ കളിച്ചു. 2007 ൽ റിയൽ മാഡ്രിഡിൽ അംഗം ആയ മാഴ്‌സെലോയെ ഇത് വരെ വിട്ടുകൊടുക്കാൻ തയ്യാറായിട്ടും ഇല്ല എന്നത്  അവന്റെ കഴിവ് ശരിവെക്കുന്ന കാര്യമാണ്. ഫുട്ബോളിലെ ഇന്ദ്രജാലം  ഇനിയും കുറെ വർഷം ഇതുപോലെ കഴിയട്ടെ 🔥🇧🇷 .
.
. .

  •  111  1  12 May, 2019
  • ❝യൂറോപ്പിൽ ഇംഗ്ലീഷ് ഫുട്ബോൾ വസന്തം😍😍.🇬🇬🇬🇬❞
.

ചാമ്പ്യൻസ് ലീഗ് ഫൈനലിലും യൂറോപ്പ ലീഗ് ഫൈനലിലും ഇംഗ്ലീഷ് ആധിപത്യം.ഇനി വരാൻ ഉള്ള യുവേഫ സൂപ്പർ കപ്പും ഇംഗ്ലണ്ടിലേക്ക്🔥🔥...
.

യൂറോപ്പ് ഇപ്പൊ അടക്കിഭരിക്കുന്നത് ഇംഗ്ലീഷ് ഫുട്ബോൾ ആൺ.ഇംഗ്ലീഷ് ഫുട്ബോൾ അതിന്റെ പ്രതാപ കാലത്തേക്ക് വീണ്ടും തിരിച്ചു വരുന്ന സൂചനകൾ ആൺ കാണുന്നത്⚽️
. .
.
. .
.
.
.
. .... . .

  •  103  3  10 May, 2019
  • കരയണം പൊച്ചെ ! .

കോടികൾ ഒഴുകുന്ന ലോക ഫുട്ബാളിൽ നയാ പൈസയുടെ പിൻബലമില്ലാതെ, ട്രാൻസ്ഫെർ മാർക്കറ്റിൽ ഒരൊറ്റ കളിക്കാരനെ സമീപിക്കാതെ ചാംപ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് പൊരുതി കയറിയ പൊച്ചെ, ലോക ഫുട്ബാളിന്റെ നെറുകയിലേക്ക് ടോട്ടൻഹാം എന്ന ഫുട്ബോൾ ക്ലബ്ബിനെ കൈപിടിച്ചു കയറ്റിയ താങ്കളിന്ന് രാജാവാണ് !
.
.

ഈ ഫുട്ബോൾ വിപ്ലവത്തിനെ അഭിനന്ദിച്ചില്ലേൽ ഞാനെങ്ങനെ ഫുട്ബോൾ ആരാധകനാകും !!!
.
.
.
. .
.
. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl

  •  140  6  9 May, 2019
  • ലൂക്കാസ് മൗറയുടെ ഹാട്രിക്കിൽ ടോട്ടൻഹാം ഫൈനലിൽ.അജാക്സിന് എതിരെ 2ന് എതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം🔥.
.

അജാക്സിന്റെ ചുണകുട്ടികൾ പൊരുതി കളിച്ചെങ്കിലും വിജയിക്കാൻ ആയില്ല.
ഫുട്ബോൾ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം ആയിരുന്നു ഇന്നലെ.കളി കാണാത്തവർക്ക് വലിയ നഷ്ടമായിരിക്കും.
.

2008ന് ശേഷം വീണ്ടും ഒരു പ്രീമിയർ ലീഗ് ഫൈനൽ.കാത്തിരുന്നു കാണാം ഒരു ത്രില്ലർ പോരാട്ടത്തിന് ആയി...
.
.
. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
#plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl ➖➖➖➖➖➖➖➖➖➖➖➖➖➖➖
  • ലൂക്കാസ് മൗറയുടെ ഹാട്രിക്കിൽ ടോട്ടൻഹാം ഫൈനലിൽ.അജാക്സിന് എതിരെ 2ന് എതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ടോട്ടൻഹാമിന്റെ വിജയം🔥.
    .

    അജാക്സിന്റെ ചുണകുട്ടികൾ പൊരുതി കളിച്ചെങ്കിലും വിജയിക്കാൻ ആയില്ല.
    ഫുട്ബോൾ ആരാധകരെ ത്രില്ലടിപ്പിച്ച മത്സരം ആയിരുന്നു ഇന്നലെ.കളി കാണാത്തവർക്ക് വലിയ നഷ്ടമായിരിക്കും.
    .

    2008ന് ശേഷം വീണ്ടും ഒരു പ്രീമിയർ ലീഗ് ഫൈനൽ.കാത്തിരുന്നു കാണാം ഒരു ത്രില്ലർ പോരാട്ടത്തിന് ആയി...
    .
    .
    . ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖
    #plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl ➖➖➖➖➖➖➖➖➖➖➖➖➖➖➖
  •  83  2  8 May, 2019
  • ആൻഫീല്ഡില് ഇന്ന് ലിവേർപൂളിന് അഗ്നി പരീക്ഷ.🔥🔥...
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ബാഴ്‌സയെ നേരിടുമ്പോൾ ലിവേർപൂളിന് ഇന്ന് കനത്ത തിരിച്ചടികൾ ആൺ അവരുടെ സ്റ്റാർ സ്‌ട്രൈക്കർ സലാഹും,ബ്രസീലിയൻ സൂപ്പർ താരം ഫിർമിനോയും ഇന്ന് ബാഴ്സക്കെതിരെ കളിച്ചേക്കില്ല...
.
.

എന്തായാലും ലിവർപൂൾ ആൻഫീല്ഡില് മിന്നും പ്രകടനം ആൺ ഈ സീസണിൽ ലിവർപൂളിന്റെ തിരിച്ചു വരവിന് വേണ്ടി നമുക്ക് പ്രതീക്ഷിക്കാം😍😍.

  •  76  5  7 May, 2019
  • മാഞ്ചെസ്റ്റർ സിറ്റിക്ക് ലീഗ് കിരീടം നേടാൻ ഇനി ഒരു ജയം മാത്രം അകലെ.🏆🏆
.
.

ഇന്നലെ നടന്ന പോരാട്ടത്തിൽ ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് തകർത്താണ് സിറ്റി വിജയിച്ചത്.സിറ്റിയുടെ വിജയ ഗോൾ നേടിയത് അവരുടെ കപ്പിത്താൻ ആയ കൊമ്പനി ആയിരുന്നു അതും ഒരു വേൾഡ് ക്ലാസ് ലോങ്ങ് റയ്ഞ്ചർ ഗോളിലൂടെ😍😍..
.
.
.
.
.
Follow our page👉@late_malayali 👈

  •  93  2  6 May, 2019
  • പുതിയ ഉപയോക്താക്കളുടെ എണ്ണത്തില്‍ ഫേസ്ബുക്കിന്‍റെ വളര്‍ച്ച താഴോട്ടാണ്. പുതിയ ഉപയോക്താക്കളെ കണ്ടെത്തണമെങ്കില്‍ അവരെ ആകര്‍ഷിക്കുന്ന പുതിയ ഫീച്ചറുകള്‍ വേണമെന്ന് ഫേസ്ബുക്ക് മനസിലാക്കി. എന്നും ആളുകള്‍ ഇടിച്ച് കയറുന്ന ഡേറ്റിംഗ് ആപ്പുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ എത്തിക്കാന്‍ ഫേസ്ബുക്ക് ശ്രമം തുടങ്ങിയിട്ട് വര്‍ഷങ്ങളായി.കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് ഇത് സംബന്ധിച്ച് പ്രഖ്യാപനവും നടത്തി. എന്നാല്‍ കാര്യത്തില്‍ വലിയ പുരോഗതി ഉണ്ടായില്ല.

ഇപ്പോള്‍ ഇതാ വലിയ നവീകരണം ഉടന്‍ ഫേസ്ബുക്ക് പ്രഖ്യാപിച്ചു കഴിഞ്ഞു. തങ്ങളുടെ ഡെസ്ക്ടോപ്പ് പതിപ്പ് വലിയ തോതില്‍ മാറ്റും എന്നാണ് ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് തന്നെ പ്രഖ്യാപിച്ചത്. അതിനാല്‍ തന്നെ അതില്‍ വലിയൊരു ഫീച്ചറായി സീക്രട്ട് ക്രഷസ് എത്തുമെന്നാണ് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നത്. വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ജനപ്രീതി നേടിയിട്ടുള്ള ഓൺലൈൻ ഡേറ്റിങ് സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ഫെയ്സ്ബുക്കും ആലോചിക്കുന്നത്. ഏറ്റവും വലിയ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ഫേസ്ബുക്ക് വഴിയ ഡേറ്റിങ് വിജയിക്കുമെന്നു തന്നെയാണ് മാർക്ക് സുക്കർബർഗ് കരുതുന്നത്. ഫ്രണ്ട്സ് ലിസ്റ്റിൽ ആരെങ്കിലും പ്രണയിക്കുന്നുണ്ടോ എന്ന് സീക്രട്ട് ക്രഷിലൂടെ മനസ്സിലാക്കാൻ സാധിക്കും. 18 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് ഡേറ്റിങ് സേവനം ലഭിക്കുക. ഇത് തികച്ചും സൗജന്യമായിരിക്കുമെന്നും പരസ്യങ്ങളുടെ ശല്യമുണ്ടാവില്ലെന്നുമാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. ഇതോടൊപ്പം പണം നൽകിയാൽ കൂടുതൽ സേവനങ്ങൾ നൽകുന്ന സീക്രട്ട് ക്രഷും പതിപ്പും ഫേസ്ബുക്ക് തുടങ്ങിയേക്കും.ഫ്രണ്ട് ലിസ്റ്റിൽ നിന്ന് ഒൻപത് പേരയാണ് സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കാൻ അവസരം. ഫ്രണ്ട് ലിസ്റ്റിലെ ഒരാളെ സീക്രട്ട് ക്രഷായി തിരഞ്ഞെടുക്കുമ്പോൾ ആ വ്യക്തിക്കും ഫേസ്ബുക്ക് നോട്ടിഫിക്കേഷൻ അയക്കും. പ്രണയം നേരിട്ട് പറയാൻ മടിക്കുന്നവര്‍ക്ക് അക്കാര്യം മറ്റൊരു വഴിക്ക് അറിയിക്കാനുള്ള സൗകര്യമാണ് ഫേസ്ബുക്ക് ഒരുക്കുന്നത്. ടിൻഡർ പോലുള്ള ഡേറ്റിങ് വെബ്സൈറ്റുകളുടെ രീതിയാണ് ഫെയ്സ്ബുക്കിന്‍റെ സീക്രട്ട് ക്രഷും അവലംബിക്കുക എന്നാണ് സൂചന .
.
.
.
.
. . .
. . ➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖

  •  49  2  5 May, 2019
  • ❝ലിവർപൂൾ സൂപ്പർ താരം സലാഹിന് പരിക്ക്❞.ഇന്നലെ നടന്ന പ്രീമിയർ ലീഗിൽ ന്യൂകാസ്റ്റലിൻ എതിരെ ഉള്ള മത്സരത്തിൽ ന്യൂകാസ്റ്റിൽ ഗോളിയുമായി കൂട്ടിയിടിച്ചാണ് സംഭവം.😪😪
.
.
.
ചാമ്പ്യൻസ് ലീഗ് രണ്ടാം പാദം നടക്കാനിരിക്കെ ആൺ ഈ തിരിച്ചടി.
ബാഴ്സലോണക്കെതിരെ നടക്കുന്ന രണ്ടാം പാദത്തിൽ ഫിർമിനോയും ഉണ്ടാവില്ല എന്ന് കേൾക്കുന്നു താരത്തിന് കഴിഞ്ഞ ദിവസം നടന്ന ട്രൈനിങ്ങിൽ കാലിന്റെ മസിലിന് പരിക്കേറ്റത്തിനെ തുടർന്ന് ബാഴ്സക്കെതിരെ കളിച്ചേക്കില്ല എന്നും കേൾക്കുന്നു😪😪.
.
.
.
.
.
.
.
.
.
.
Follow our page👉@late_malayali 👈
Follow our page👉@late_malayali 👈 .

  •  86  5  5 May, 2019
  • ❝മെസ്സിയുണ്ടാവുമ്പോൾ ബാഴ്സ എന്തിന് പേടിക്കണം.❞
. .

ക്യാമ്പ് നൗവിൽ ത്രില്ലർ മത്സരം അവസാനിച്ചപ്പോൾ 3 ഗോളിന്റെ ലീഡിന് ബാഴ്‌സലോണ വിജയിച്ചു.ബാഴ്സക്ക് ആയി സുവാരസ് ഒരു ഗോൾ മെസ്സി ഡബിലും നേടി.ഒരു ഗോൾ ഫ്രീകിക്ക് വഴി ആയിരുന്നു...
.
.

കളിയിൽ ലിവർപൂൾ നല്ല ആക്രമിച്ചു കളിച്ചു പക്ഷെ ഗോൾ ആക്കുന്നതിൽ സലാഹും കൂട്ടർക്കും പിഴച്ചു...
.
.

അടുത്ത പാദത്തിൽ ലിവേർപൂളിന്റെ ഹോം ഗ്രൗണ്ട് ആയ ആൻഫീല്ഡില് ആൺ മത്സരം.ബാഴ്സക്ക് 3 ഗോൾ ലീഡ് ഫൈനൽ പ്രവേശത്തിന് സാധ്യധ കൂട്ടി
.
.

#messi #ucl #plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl

  •  65  0  1 May, 2019
  • ❝ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം.❞ .
.
ബാഴ്‌സലോണ ഇന്ന് അവരുടെ സ്വന്തം തട്ടകം ആയ ക്യാമ്പ് നൗവിൽ ഇംഗ്ലീഷ് വമ്പന്മാർ ആയ ലിവേർപൂളിനെ നേരിടും.ഇന്ത്യൻ സമയം രാത്രി 12.30 ന് ആൺ മത്സരം.
.
.

ക്യാമ്പ് നൗവിൽ ബാഴ്‌സയെ തോല്പിക്കുക എന്നത് നിസ്സാര കാര്യമല്ല ചെമ്പടക്ക്. ഏതായാലും ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം💥💥 .
.
.

Follow our page:@late_malayali 
#plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl
  • ❝ ചാമ്പ്യൻസ് ലീഗിൽ ഇന്ന് തീപാറും പോരാട്ടം.❞ .
    .
    ബാഴ്‌സലോണ ഇന്ന് അവരുടെ സ്വന്തം തട്ടകം ആയ ക്യാമ്പ് നൗവിൽ ഇംഗ്ലീഷ് വമ്പന്മാർ ആയ ലിവേർപൂളിനെ നേരിടും.ഇന്ത്യൻ സമയം രാത്രി 12.30 ന് ആൺ മത്സരം.
    .
    .

    ക്യാമ്പ് നൗവിൽ ബാഴ്‌സയെ തോല്പിക്കുക എന്നത് നിസ്സാര കാര്യമല്ല ചെമ്പടക്ക്. ഏതായാലും ആരാധകരെ ത്രില്ലടിപ്പിക്കുന്ന ഒരു മത്സരം തന്നെ നമുക്ക് പ്രതീക്ഷിക്കാം💥💥 .
    .
    .

    Follow our page:@late_malayali
    #plfkerala #kerala #soccer #tfm #latemalayali #tiktok #football #cr7 #messi #lalettan #mammootty #ikka #mallu #mallugram #malayalee #mallus #mallureposts #malluwood #malaywedding #malappuram #kozhikode #calicut #india #indianfootball #isl
  •  111  11  1 May, 2019
  • ❝ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ ടോട്ടൻഹാം അജാക്സ് ആദ്യ പാദത്തിൽ ഒരു ഗോളിന് അജാക്സ് വിജയിച്ചു.❞ .
.
.
ടോട്ടൻഹാമിന്റെ ഗ്രൗണ്ടിലായിരുന്നു ഇന്നലെ നടന്ന മത്സരം ആർത്തിരമ്പുന്ന ആയിരങ്ങളുടെ സപ്പോർട്ട് ഉണ്ടായിട്ടും ടോട്ടൻഹാമിന് വിജയിക്കാൻ ആയില്ല.
ഇനി രണ്ടാം പാദത്തിൽ സ്പുർസ് രണ്ട് ഗോൾ നേടിയാലെ ഫൈനൽ എന്ന സ്വപ്നം സാക്ഷാത്കരിക്കൂ... .

  •  100  1  1 May, 2019
  • മെസ്സിയെ പൂട്ടുന്നതിനെ കുറിച്ച് ലിവർപൂൾ താരം റോബെർറ്റ്സൺ.
#latemalayali #barçaliverpool
Follow our page:@late_malayali
  • മെസ്സിയെ പൂട്ടുന്നതിനെ കുറിച്ച് ലിവർപൂൾ താരം റോബെർറ്റ്സൺ.
    #latemalayali #barçaliverpool
    Follow our page:@late_malayali
  •  104  1  30 April, 2019

Top #latemalayali Posts