#kodaikanal Instagram Photos & Videos

kodaikanal - 255.9k posts

Hashtag Popularity

8.7
average comments
819.1
average likes

Latest #kodaikanal Posts

  • 🎥@clutchkid46 / 'Santhanpara - Thondaman Kota' route (Idukki district )
. . 
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരകേന്ദ്രങ്ങളുള്ള ജില്ലയേതെന്നു ചോദിച്ചാല്‍ ഒരു സംശയവുമില്ലാതെ പറയാം ഇടുക്കിയെന്ന്. അണക്കെട്ടുകളും മലനിരകളും തേയിലത്തോട്ടങ്ങളും തടാകങ്ങളുമൊക്കെയാണ് ഇടുക്കിയെ സഞ്ചാരികളുടെ പറുദീസയാക്കുന്നത്...
.
.
മൂന്നാര്‍, കാന്തല്ലൂര്‍, രാമക്കല്‍മേട്, വാഗമണ്‍, പൈനാവ്, പീരുമേട്, രാജമല, മീനുളി, മാട്ടുപെട്ടി, ഹില്‍വ്യൂ പാര്‍ക്ക്, ആര്‍ച്ചഡാം, ഇരവികുളം നാഷനല്‍ പാര്‍ക്ക്, ദേവികുളം, കട്ടപ്പന, അടിമാലി, കണ്ണന്‍ ദേവന്‍ ഹില്‍സ്, കുളമാവ്, ചെറുതോണി, ശാന്തന്‍പാറ അങ്ങനെ നീണ്ടു പോവുന്നു ഇടുക്കിയിലെ സ്വർഗീയ ഇടങ്ങൾ..
.
.
രാജാപ്പാറമേട്, കല്ലിമല വ്യൂ പോയിന്റ്, രാജാക്കാടുനിന്ന്‌ പൊന്മുടി റൂട്ടിൽ മൂന്ന്‌ കിലോമീറ്റർ പിന്നിട്ടാൽ കാഴ്‌ചകളുടെ വസന്തമായി. പൊന്മുടി അണക്കെട്ടിന്റെയും ജലാശയത്തിലെ ചെറുദ്വീപുകളുടെയും കാഴ്ച വ്യൂപോയിന്റിൽ നിന്നാൽ കാണാം, മതികെട്ടാൻ ചോല നാഷണൽ പാർക്ക്‌ തുടങ്ങിയവ ഒക്കെ 'ശാന്തൻപാറ' യ്ക്ക്  അടുത്താണ്. .
. .
ശാന്തന്പാറയിൽ നിന്ന് തൊണ്ടമൻ കോട്ട 6 km ദൂരെയാണ്, ഇവിടെ നിന്ന് തമിഴ്നാടിന്റെ മനോഹരമായ കാഴ്ചകൾ കാണാം .
.
ശാന്തൻപാറയിൽ നിന്ന്  ഉടുമ്പൻചോല നെടുങ്കണ്ടം കമ്പം മട്ട് വഴി കമ്പത്തേക്ക് യാത്ര പോവാം.. .. കമ്പം മേട്ടിൽ ചെക് പോസ്റ്റ് ഉണ്ട് തമിഴ്നാട്ടിലേക്ക് കടക്കുമ്പോൾ ചെകിങ് ഒന്നുമില്ല കമ്പം മേട് to കമ്പം 12 കിലോമീറ്റർ പക്ഷെ 18 ഹെയർപിൻ വളവുകൾ ഉള്ള ചുരമാണ് ഈ വഴി... മനോഹരമായ റൂട്ട് ആണിത് . കമ്പം - തേനി വഴി കൊടൈക്കനാൽ പോവാം ഇതിലെ... .
.
#wanderingkeralites . 
#idukki #munnar #rajakkad #mathikettansholanationalpark #chinnar #kodaikanal #vattavada #suryanelli #kodaikanal #kerala #tamilnadu #kodai

  •  1,543  8  17 November, 2019
  • Morning vibes ! 🌞
 Misty kodai and colourfull days..... 🤩 #kodaikanal#nature
  • Morning vibes ! 🌞
    Misty kodai and colourfull days..... 🤩 #kodaikanal #nature

  •  42  2  17 November, 2019
  • Sometimes the best therapy is a long drive, good music and good company $$ One of the best adventurous hill station drive #kodaikanal

  •  13  0  16 November, 2019
  • Look at this closely. Yes ,it is a heart shaped lake.

  •  22  1  16 November, 2019
  • #Repost @wandering_keralites (@get_repost)
・・・
📷👣@_passionate_traveller__ curated by @shahmanshahu / 'kodachadri' (karnataka)
.
*Mention your wanderlust friends for your next trip*
.
📅Best time to visit : SEPTEMBER - FEBRUARY .

കർണാടകയിലെ #ശിമോഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന #സഹ്യാദ്രി മലനിരകളുടെ  ഭാഗം  ആണ് #കുടജാദ്രി. .
.
HOW TO REACH :
🚂 കേരളത്തിൽ ട്രെയിനിൽ നിന്നും കുടജാദ്രി പോകാൻ ആയി "Byndoor Mookambika road" സ്റ്റേഷനിലാണ്  ഇറങ്ങേണ്ടത്. കേരളത്തിൽ നിന്നും മുംബൈ, ഗുജറാത്ത് ഒക്കെ പോകുന്ന പല ട്രൈനുകൾക്കും അവിടെ സ്റ്റോപ് ഉണ്ട്. .
.
#കോഴിക്കോട് നിന്നു #മൂകാംബിക റോഡ് ലേക്ക് ട്രെയിൻ ചാർജ് 120 രൂപ ആണ്. രാത്രി ഉള്ള വണ്ടിയിൽ കയറിയാൽ രാവിലെ അവിടെ എത്തും.
.
. 
#ബൈന്ദൂർ - മൂകാംബിക റോഡ് ഇൽ ഇറങ്ങി 🚌ബസ് സ്റ്റാൻഡ് നടന്നു പോകാൻ ഉള്ള ദൂരമേ ഉള്ളു. അവിടുന്ന് കൊല്ലൂർ (മൂകാംബിക അമ്പലം) പോകാൻ ഉള്ള ബസിൽ കയറണം. 30 രൂപ ആണ് ബസ് ചാർജ്. മൂകാംബിക അമ്പലം ദർശനം ചെയേണ്ടവർക് ചെയാം.
.
.
🚐 മൂകാംബിക യുടെ മുന്നിൽ നിന്നു തന്നെ 'ജീപ്പ്' കിട്ടും കുടജാദ്രി പോകാൻ 350 രൂപ ആണ് ടിക്കറ്റ് ചാർജ് പോവാനും വരാനും കൂടി. അവിടെ എത്തി കഴിഞ്ഞാൽ 25 രൂപ entry പാസ്സ് ഉണ്ട്. കട്ട ഓഫ് റോഡ് ജീപ്പ് റൈഡ് ആയിരിക്കും. കുലുങ്ങി കുലുങ്ങി പോകാം.
.
.
📹
കുടജാദ്രി പോയാൽ അവിടെ കുറച്ചു കൂടെ നടന്നു കയറാം ആധിശങ്കരചര്യരുടെ സർവജ്ഞപീഠം കാണാൻ. ചുറ്റും കോട മൂടി നല്ല ഫീൽ ആയിരിക്കും.
തിരിച്ചു വന്നു സൗപർണിക നദിയിൽ 🌊 വേണെങ്കിലും കുളിക്കാം. പുണ്യ നദിയായി അവർ സൗപർണികയെ കാണുന്നു.
.
.
ഇത് കൂടാതെ കുടജാദ്രി 🚶 ട്രെക്ക് ചെയ്തു നടന്നും കയറാം . 'കൊല്ലൂർ' ന്  അടുത്ത് 'നിറ്റൂർ'  എന്ന സ്ഥലത്തിൽ നിന്നാണ് #ട്രെക്കിങ്ങ് തുടങ്ങുന്നത്  പെർമിഷൻ ഒന്നും ആവശ്യം ഇല്ല. 12 km ട്രെക്കിങ്ങ് ആണ് up and down. മലയാളം പലർക്കും അവിടെ അറിയാം അതിനാൽ അവിടത്തെ നാട്ടുകാരോട് അവിടെ പോയി ചോദിച്ചാൽ ഇതിനെ കുറിച്ചു കൂടുതൽ അറിയാം. #നിട്ടൂർ പോകാൻ #കൊല്ലൂർ നിന്നു ബസ് ലഭിക്കും.
.
.
💵
തിരിച്ചു #കൊല്ലൂർ നിന്നു #മൂകാംബിക റോഡ് സ്റ്റേഷൻ ഇൽ വന്നു ട്രെയിൻ കയറാം. മൊത്തം ചിലവു ട്രെയിൻ 120+120=240, ബസ് 30+30=60, ജീപ്പ് 350, entry 25,  ബാക്കി ഭക്ഷണം, വെള്ളം, അങ്ങനെ നോക്കിയാൽ ഒരു 800-900 മാക്സിമം ചിലവ് ..... / 👉 ഇനി ജീപ്പ് ഒഴിവാക്കി ബസ്സിന്‌ പോയി ട്രെക്കിങ് ചെയ്യുകയാണെങ്കിൽ Rs 650 മതി 📝 @shahmanshahu
.
.
#kodachadri #kerala #karnataka #dandeli #goa #udupi #coorg #mysoor #wayanad #ooty #kodaikanal #fog #snow #travel #budget #travelstories #yathra #wanderlust
Share and mention your friends. 🏞️

  •  29  2  16 November, 2019

Top #kodaikanal Posts