#hazardo Instagram Photos & Videos

hazardo - 1.5k posts

Hashtag Popularity

94.7
average comments
4.1k
average likes

Latest #hazardo Posts

  • The "Hazardinhos" was born to ball 🤙🏾⁣
⁣
Eden Hazard, Thorgan Hazard & Kylian Hazard from boys to men. ⁣
⁣
The ultimate football family. All of them turned pros. In fact both mom and dad was also professional footballplayers. The only one left is the youngest one, Ethan Hazard. ⁣
⁣
📸:@hazard.k10⁣
⁣
#Thebeyoutifulgame 🏆⁣
#BeYou 🌍⁣
#Playbeautifully 🤙🏾⁣
⁣
#eden #thorgan #kylian #hazardinhos #hazard #ethan #edenhazard #thorganhazard #kylianhazard #ethanhazard #footballfamily #family #bros #brothers #zizou #zidane #belgium #hazardo #fam  #ethaninho #france #football  #borntoball #ballers #mom #dad #borntoball #dortmund

    📸:@hazard.k10

  •  134  2  9 December, 2019

Top #hazardo Posts

  • ❝ റയൽ മാഡ്രിഡ് എന്ന് ഓർക്കുമ്പോൾ എനിക്കാദ്യം ഓർമ വരുന്നത് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബയെർ ലെവർക്കൂസെനെതിരെ സിദാൻ നേടിയ വോളിയാണ്. ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയതിന് കാരണം തന്നെ സിദ്ദാനാണ്. ഞാൻ വളർന്നത് ബെൽജിയത്തിലാണെങ്കിലും ഞാൻ പിന്തുണച്ചത് ഫ്രാൻസിനെയായിരുന്നു, അതിന് കാരണം അദ്ദേഹമാണ്. ഇന്ന് ഞങ്ങൾ രണ്ട് പേരും ഇവിടെയുണ്ട്, അത് വളരെ പ്രത്യേകത നിറഞ്ഞ കാര്യമാണ്. പ്രീ സീസൺ ആരംഭിക്കാൻ വേണ്ടി ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ❞ 👆🏻ഈഡൻ ഹസാർഡിന്റെ വാക്കുകൾ..💞 .
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#zidane #zidane5 #graciaszidane #zidanefamily #enzozidane #zidanetribal #zidaneboys #zidaneout #zidanezidane #zidanemataderos #hazard #hazard4 #hazardous #hazardianz #hazard4california #hazarduari #hazardo #hazardsbeach #hazardenizi #hazardarmy #realmadridvsbayernmunich #realmadridvspsg #realmadridpsg #realmadridmemes #realmadridvsbayern 
#eden_hazard 
#FansRMCF 
#HalaMadridYnadaMas 
#GradaFansDeKerala

  •  108  0  16 June, 2019
  • ഹസാർഡിന്റെ സ്വപ്നം എപ്പോഴും റയൽ മാഡ്രിഡ് ആണ്.. ബെൽജിയം ഗോൾ കീപ്പിംഗ് പരിശീലകൻ ഇർവിൻ ലെമ്മെൻസിന്റെ വാക്കുകൾ..👇🏼 ❝ റയൽ മാഡ്രിഡ് ഒരു വലിയ കളിക്കാരനെ ഹസാർഡിലൂടെ ഒപ്പുവയ്ക്കുന്നു. അവൻ ഫുട്ബോളിനെ ഒരുപാട്  സ്നേഹിക്കുന്നു. എപ്പോഴും കളിക്കാൻ  ഇഷ്ടപ്പെടുന്നു. അവൻ മറ്റ് കളിക്കാരിൽ നിന്ന് വ്യത്യസ്തനാണ്. ഹസാർഡിന്റെ  സ്വപ്നം എല്ലായ്പ്പോഴും റയൽ മാഡ്രിഡാണ്. അത് അവൻ  തെളിയിക്കും. ഏറ്റവും മികച്ചയാളാകാൻ അവൻ ആഗ്രഹിക്കുന്നു. പന്തിന്  മുന്നിൽ  അവൻ വളരെ ശാന്തനാണ്, പക്ഷെ എല്ലാറ്റിനും ഉപരിയായി, ഞങ്ങൾ ഷൂട്ടിംഗ് മത്സരങ്ങൾ നടത്തുമ്പോൾ അവനാണ്  എപ്പഴും വിജയിക്കുന്നത്. ഹസാർഡ്  ഒരു ടീം പ്ലേയറാണ്. നിങ്ങൾക്ക്  കാണാൻ  ആവും. ഗ്രൗണ്ടിൽ അവൻ  മറ്റുള്ളവരെക്കുറിച്ച് എപ്പോഴും ചിന്തിക്കുമെന്നത്. എനിക്ക് അറിയാം സ്പാനിഷ്  ഫുട്ബോൾ  എങ്ങനെ  ആണെന്ന്. ഹസാർഡ്  ഒരു  ഗാലക്റ്റിക്കോയാണ്. അവൻ നിങ്ങൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നു. അവന്റെ സഹപ്രവർത്തകർ അവനോടൊപ്പം കളിക്കുന്നത് ആസ്വദിക്കാൻ പോവുകയാണ്. ❞ .
.
.
.
.
.
.
.
.
.
.
.
.
.
.
. .
.
.

#hazard #hazard4 #hazardous #hazardianz #hazardxmedia #hazard4california #hazarduari #hazardo #hazardsbeach #hazardenizi #realmadridvsbayernmunich #realmadridlegends #realmadridpsg #realmadridmemes #realmadridvsbayern #realmadridtvm #realmadrid_3alami #realmadridajax #realmadridshit #realmadridkit #realmadrid #realmadridbasket #realmadridatleti #realmadridofficial #realmadridfrance

  •  145  1  17 June, 2019
  • കളിക്കുമ്പോൾ എന്റെ മികച്ചത് നൽകാനാണ് ഞാൻ എപ്പോഴും ശ്രമിക്കുന്നത്..💞 ഈഡൻ ഹസാർഡിന്റെ വാക്കുകൾ..👇🏼 ❝ കളിക്കളത്തിൽ ഇറങ്ങി ആരാധകരെ സന്തോഷിപ്പിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. കളിക്കുമ്പോൾ എന്റെ മികച്ചത് നൽകാനാണ് ഞാൻ ശ്രമിക്കുന്നത്. ഫുട്ബോൾ എന്നിൽ സന്തോഷം പകരുന്നു. ഞാൻ ചെയ്യുന്ന കാര്യത്തിൽ എനിക്ക് സന്തോഷം ലഭിക്കണം അതിനാലാണ് ഞാൻ ഫുട്ബോൾ കളിക്കാൻ ഇഷ്ടപ്പെടുന്നത്. ചെൽസിയിലും, ലില്ലിയിലും ബെൽജിയം ദേശീയ ടീമിലും ചിലവഴിച്ച സമയങ്ങൾ ഞാൻ ഇഷ്ടപ്പെട്ടിരുന്നു, ഇനി റയൽ മാഡ്രിഡിലെ സമയങ്ങളാണ്. ഈ 13 ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ ഇവിടെ കാണുന്നത് മനോഹരമാണ്. ചെൽസിയോടൊപ്പം ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വരെ എത്താൻ എനിക്ക് സാധിച്ചിട്ടുണ്ട്. പക്ഷെ ഇത് വരെ എനിക്കത് നേടാൻ സാധിച്ചിരുന്നില്ല എന്നാൽ ഇനി എന്റെ സമയമാണ്, എനിക്കത് നേടണം. ❞ .
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.

#hazard #hazard4 #hazardous #hazardianz #hazard4california #hazarduari #hazardo #hazardsbeach #hazardenizi #hazardfamily #realmadridvsbayernmunich #realmadridvspsg #realmadridpsg #realmadridmemes #realmadridvsbayern #realmadridtvm #realmadridvsliverpool #realmadridday #realmadrid_3alami #realmadridshit #realmadrid #realmadridajax #realmadridfrance #realmadridkit #realmadridofindonesia

#eden_hazard
#realmadrid 

  •  112  0  16 June, 2019