#gokulamkeralafc Instagram Photos & Videos

gokulamkeralafc - 1.9k posts

Latest #gokulamkeralafc Posts

  • കിരീട പ്രതീക്ഷയുമായി പറന്ന ഗോകുലത്തെ വീഴ്ത്തി മണിപ്പൂർ പോലീസിന്റെ പെൺ സിംഹങ്ങൾ. ഇന്ന് നടന്ന ആദ്യ സെമിയിൽ 4-2 നാണ് ഗോകുലം പരാജയപ്പെട്ടത്.ഗ്രൂപ്പ്‌ ഘട്ടം മുതലുള്ള എല്ലാ മത്സരങ്ങളിലും മികവ് പുലർത്തിയ ഗോകുലത്തിനു മണിപ്പൂർ പോലീസിന്റെ  ബാല ദേവിക്ക് മുന്നിൽ അടിയറവ് പറയേണ്ടി വന്നു, മണിപ്പുർ പോലീസിന് വേണ്ടി 4 ഗോളുകളും നേടിയത് ബാല ദേവിയാണ്.
രണ്ടാം സെമിയിൽ സെൻട്രൽ SSB വിമൻസിനെ 8-1 നു പരാജയപ്പെടുത്തി സേതു FC യും ഫൈനൽ പ്രവേശനം ഗംഭീരമാക്കി.
#ShePower #indianfootballteam #india #BackTheBlue #hergametoo #HeroIWL #keralafootball #GokulamBattalia #GokulamKeralaFC

  •  72  0  20 May, 2019

Advertisements

  • ❝എവിടെയും 👩‍👦❤എപ്പോഴും എനിക്കെന്റെ അമ്മ കൂടെ തന്നെ 
വേണം...അതിനു ശേഷമേ 
എനിക്ക് എന്റെ കരിയർ ഒള്ളൂ❞ ❝ തന്റെ ജീവൻ ബലിയർപ്പിച്ചു
കൊണ്ടാണ് അമ്മ എന്നെ വളർത്തിയത്.
വിശക്കുന്ന വയറുമായിട്ടായിരിക്കും അന്നത്തെ രാത്രികളിൽ അമ്മ ഉറങ്ങാൻ 
കിടക്കുന്നത്. പക്ഷെ, എനിക്ക് എന്തെങ്കിലും കഴിക്കാനുണ്ടെന്ന് ഉറപ്പുവരുത്തിയതിനു
ശേഷമേ  അമ്മ ഉറങ്ങാറൊള്ളൂ.❞ ❝അന്ന് ജീവിക്കാൻ പണം ഇല്ലായിരുന്നു.
എന്നെ ഒരു ഫുട്‍ബോൾ  താരമാക്കാൻ 
വേണ്ടി എന്നെ കളിക്കാൻ പറഞ്ഞു
വിടുകയും ആഴ്ചയിലെ ഏഴു 
ദിവസവും അമ്മ ജോലിക്കും പോകും❞ ❝അത്രത്തോളം എനിക്ക് വേണ്ടി 
കഷ്ട്ടപെട്ടിട്ടുണ്ട്എന്റെ അമ്മ ഞാൻ 
നേടുന്ന എല്ലാ വിജയങ്ങളും ഞാൻ 
എന്റെ  അമ്മക്ക് സമർപ്പിക്കുന്നു...❞ 🗣ക്രിസ്റ്റ്യാനോ റൊണാൾഡോ
#keralablastersfc #freekickworld #keralagallery #footballmemes #chennaicityfc #mohunbagan #malayalam #thebeautifulgame #manjapada #gokulamkeralafc #keralaphotography #keralablastersofficial #footballderby #kolkataderby #asiandreams #derbyday #derbyfootball #footballfacts #marines #eastbengalfc #kannur #eastbengalultras #westblockblues #instafootball #keralafootballteam #derby #fcgoa #indiaclicks #keralamanjapada #plfkerala

  •  239  2  20 May, 2019

Advertisements

Advertisements

  • *_K P L ന്റെ_  കനക-കിരീടം  നേവിയുടെ  ഷെൽഫിലേക്* കേരള പ്രീമിയർ ലീഗ് എന്ന കേരള ഫുട്ബോളിന്റെ അംഗത്തട്ടിൽ _ഇന്ത്യൻ നേവി_ എന്ന പടക്കുതിരകൾ  എതിരാളികളെ കീഴ്മേൽ മറിച്ചു ഈ വർഷത്തെ കിരീടം തങ്ങളുടെ കൈകളിൽ ഭദ്രമാക്കി. സാമൂതിരിയുടെ  മണ്ണിൽ ഇന്നിന്റെ സന്ധ്യനേരത്തു നടന്ന കലാശപ്പോരിൽ ആതിഥേയരായ ഗോകുലത്തെ പെനാൽറ്റിയിൽ മലർത്തിയടിച്ചാണ് നേവിയുടെ കിരീട നേട്ടം. കൊണ്ടും കൊടുത്തും ഇരു ടീമുകളും പരസ്പരം അംഗം വെട്ടിയപ്പോൾ കളിയുടെ മുഴുവൻ സമയത്ത് സ്കോർ ബോർഡ് 1:1 ൽ തുല്യമായി നിന്നു. അതിന് ശേഷം ഷൂട്ടൗട്ടും തുല്യത പാലിച്ചപ്പോൾ സഡൻഡെത്ത്  വേണ്ടി വന്നു കിരീടവകാശിയെ കണ്ടെത്താൻ...
#GokulamBattalia #GokulamKeralaFC #indiannevy #BlueBattalions #BackTheBlue #bluetigers #kpl

  •  91  0  18 May, 2019
  • കേരള പ്രീമിയർ ലീഗ് ജേതാക്കളെ ഇന്നറിയാം. നീണ്ട കാലയളവിനോടുവിൽ ഇന്ന് 4 മണിക്ക് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ  കേരള പ്രീമിയർ ലീഗിന്റെ ഫൈനൽ കലാശപോര്.
തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യം വച്ചിറങ്ങുന്ന ഗോകുലം കേരളത്തിന്റെ എതിരാളികൾ ഇന്ത്യൻ നേവിയാണ്.
നടത്തിപ്പിലെ അപാകതയും കാല താമസവും കാരണം  മാറ്റ് കുറച്ച ലീഗിന്റെ ഫൈനലിന് മുന്നേ തന്നെ കേരള ഫുട്ബോൾ അസോസിയേഷനെതിരെ ആരാധകരുടെയും ടീമുകളുടെയും പ്രതിഷേധം ശക്തമാകുന്നതിനിടയിലാണ് ഫൈനൽ നടക്കാൻ പോകുന്നത്.
#kpl #keralafootball #football #matchday #finals #GokulamBattalia #GokulamKeralaFC #indiannevy

  •  112  1  18 May, 2019
  • ഇന്ത്യൻ വനിതാ ലീഗിലെ അഞ്ചാം മത്സരത്തിലും ഗോകുലത്തിന് വിജയം. 3 : 1 ന് ഹാൻസ് വിമൻസ് fc യെയാണ് തോൽപ്പിച്ചത്. കഴിഞ്ഞ കളിയിലെ വിജയത്തോടെ സെമി ഉറപ്പിച്ച ഗോകുലത്തിന് ഗ്രൂപ്പ്‌ ഘട്ടത്തിൽ ഒരു കളി കൂടി ബാക്കിയുണ്ട്. തുടർച്ചയായ അഞ്ചാം വിജയം നേടിയെങ്കിലും ഗോൾ വഴങ്ങാതെയുള്ള മുന്നേറ്റത്തിന് കോട്ടം തട്ടി. @gokulam_kerala_fc 
@shahabadh 
@saleem__kooriyad_22 
#gkfc #gokulamkeralafc #battaliagkfc #malabariansY

  •  1,273  2  15 May, 2019
  • ഇന്ന് May  15.ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ഗ്രാസ്സ് റൂട്സ്‌ ഫുട്ബോൾ ഡേ ആയി ആഘോഷിക്കുന്നു. ഗ്രാസ്സ് റൂട്ട് ഫുട്ബോൾ ഡെവലപ്പ്മെന്റും ചെറുപ്രായത്തിലേ കുട്ടികളെ ആകർഷിക്കലും പ്രോത്സാഹനവുമാണ് ലക്ഷ്യം വെക്കുന്നത്. ഗോകുലവും ബ്ലാസ്റ്റേഴ്സും അടക്കമുള്ള കേരളത്തിലെ വിവിധ ക്ലബ്ബുകൾ ഈ മുന്നേറ്റത്തിന്റെ ഭാഗമാണ്. @gokulam_kerala_fc 
@keralablasters 
@shahabadh 
@saleem__kooriyad_22 
Photo credit @shibiee_sahra
#grassroots #grassrootsfestival #afcgrassroots #gokulam #keralablasters #gkfc #gokulamkeralafc #kbfc

  •  1,774  13  15 May, 2019
  • ഹീറോ ഇന്ത്യൻ ജൂനിയർ  ലീഗിൽ ഗോകുലം കേരള u15 ടീമിന്റെ ഗോൾ മഴ. പ്ലേ ഓഫ് മത്സരത്തിൽ J&K  ഫുട്ബോൾ അക്കാദമിയെ എതിരില്ലാത്ത 6 ഗോളുകൾക്കാണ് തോല്പിച്ചത്. 5 ഗോളുകളും ആദ്യ പകുതിയിലാണ് പിറന്നത്. മണ്ണാർക്കാട് എടത്തനാട്ടുകര സ്വദേശി സുനീർ വി പി യാണ് ടീമിന്റെ മുഖ്യ പരിശീലകൻ. 
@gokulam_kerala_fc 
@shahabadh 
@saleem__kooriyad_22 
@suneervp05 
#gkfc #gokulamkeralafc #battaliagkfc #keralakalikkalam #keralafootball #edathanattukara

  •  2,515  2  14 May, 2019
  • കേരള ഡെർബിയിൽ ഗോകുലം കേരള!!!! കേരള പ്രീമിയർ ലീഗിന്റെ ആവേശകരമായ രണ്ടാം സെമിയിൽ കേരള ബ്ലാസ്റ്റേഴ്‌സ്  റിസേർവിനെ ഷൂട്ട്‌ഔട്ടിൽ പരാജയപ്പെടുത്തി ഗോകുലം കേരള ഫൈനലിൽ. 
ആദ്യ പകുതിയിൽ ഗോകുലവും രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സും വ്യക്തമായ ആധിപത്യം പുലർത്തിയ മത്സരം നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിക്കുകയായിരുന്നു , ഷൂട്ട്‌ ഔട്ടിന്റെ ആദ്യ ഷോട്ട് തന്നെ ഉന്നം തെറ്റിയ ബ്ലാസ്റ്റേഴ്സിന് തിരിച്ചു വരാനൊരവസരം ഗോകുലം നൽകിയില്ല ,5-4 നായിരുന്നു ഗോകുലത്തിന്റെ വിജയം.
ഫൈനലിൽ  മെയ്‌ 18നു ഇന്ത്യൻ നേവിയെ നേരിടും കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ വൈകുന്നേരം 4 മണിക്കാണ് മത്സരം.
#GokulamBattalia #GokulamKeralaFC #keralablasters #manjappada #kpl #keralafootball

  •  86  1  13 May, 2019
  • കേരള പ്രീമിയർ ലീഗിലെ രണ്ടാം സെമിഫൈനലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഗോകുലം കേരള fc ഫൈനലിൽ പ്രവേശിച്ചു. Fc കേരളയെ രണ്ടു ഗോളുകൾക് തോൽപിച്ചു ഫൈനലിലെത്തിയ ഇന്ത്യൻ നേവിയെ ഫൈനലിൽ നേരിടും @gokulam_kerala_fc. @shahabadh  @saleem__kooriyad_22 
#gkfc #battaliagkfc #gokulamkeralafc #kbfc #keralakalikkalam

  •  2,595  5  12 May, 2019
  • കേരള പ്രീമിയർ ലീഗിന്റെ ഗ്ലാമർ സെമിയിൽ ഗോകുലം ബ്ലാസ്‌റ്റേഴ്‌സിനെ തോൽപിച്ചു. കേരള ഡെർബിയിൽ  മുഴുവൻ സമയവും തീർന്നിട്ടും ഗോൾഒന്നും പിറക്കാത്തത് കൊണ്ട് ടൈ ബ്രേക്കറിലൂടെയാണ് ഗോകുലം കേരള  FC യുടെ വിജയം. ബ്ലാസ്റ്റേഴ്‌സ് താരം ആദ്യ കിക്ക് പോസ്റ്റിനു  പുറത്ത് അടിക്കുകയായിരുന്നു. @gokulam_kerala_fc 
@keralablasters 
@shahabadh 
@saleem__kooriyad_22 
#gokulamkeralafc #battaliagkfc

  •  2,445  5  12 May, 2019

Top #gokulamkeralafc Posts

Advertisements

Advertisements